Monday, August 31, 2009

ദാഹം


ആകാശവീധിതന്‍ ത്ഴ്വരത്തിലൂടെഞാന്‍ ഈ ജീവിതം

തണ്ടാന്‍ -തുടങ്ങിയിട്ട് വര്‍ഷങ്ങളേറെ ,

അറിയാതെ തളര്‍ന്നു വീണു-

ഞാന്‍ ഈ

കണകയത്തില്‍ എന്ന്‍ ,

വധാനംബുജം വാടിത്തളര്‍ന്ന് ഈ ഉ‌ഷരഭൂമിയില്‍ .

ഇത് വേനല്‍മനസിലും, നഭസിലും..

ജീവിതത്തിന്‍ വഴിയിലൂടൊരു ,

പ്രദക്ഷിണം വേനലില്‍ വേവുന്നോരെന്റെ നാവ് ,

ഹാവൂ, ദൂരെ ഒരു വാട്ടര്‍ ,

ടാപ്പ്‌ ആര്‍ത്തിയൂടെ ചെന്ന് നോക്കി ഒരുതുള്ളി വെള്ളം !!!!

അല്ലഇട്ടു വീഴുന്നു ചുകപ് നിറമാര്‍ന്ന............

അയ്യോ രേക്തസക്ഷികള്‍

ഇവിടെ കാണാം നിറയെ ചുകപ്പു മത്രേംമാമല നാടോ ഇത്

മടക്കയാത്ര .........

ഹും എവിടെ എങ്ങിലും ഇത്തിരി ദാഹജലം ........

മലനിരകളിനിടവഴികലോരോന്നായി

എന്ന്‍ കാല്‍പാടുകള്‍ പിന്നിടിവേ

അരുവിതന്‍ അലയൊലി കേട്ട് പാജങ്ങടുക്കവേ ,

ആറ്റു വക്കതൊരു സ്ത്രീ ഞാന്‍ മാദിയമ്മ....!

ഇവിടെ കുടിവെള്ളമില്ല

ഞാന്‍ നടന്നെതിയതീ പ്ലാച്ചിമടയില്‍.

ജീവിത യാത്രയില്‍ വീണ്ടുമേ നടന്നു നീങവെ ,

അറിയാതെ മനസ് മന്ത്രിച്ചു

ദേവത്തിന്‍ നാട്ടിലും കുടിവെള്ള ദാരിദ്രം .

തളരുന്ന മിഴി വാതിലിന്‍ വിടവിലൂടെ ,

കണ്ടു ഞാന്‍ ഒരു കൃഷ ഗാത്രനെ-

ഒരു കുപ്പി വെള്ളമായി.....

അരികിലെത്തി ഒരുതുള്ളി


ഞാന്‍ എത്തിയത് കര്‍ഷകന്‍റെ അരികിലായിരുന്നു..

.കൈയിലോ വിഷകുപ്പി നിറച്ച വെള്ളമായിരുന്നു.

മലയിറങ്ങി നടക്കുമ്പോള്‍ മനസെന്നോട് മന്ത്രിച്ചു

നിന്നിലും വന്നുവോ വേനല്

‍ഋതുക്കള്‍ ഈ ഭൂമി മറന്നുപോയെന്നു -

ഇവുടുത്തെ നെല്പാടങ്ങള്‍ എന്നോട് വിളിച്ചു പറഞ്ഞു .

ദിവാകരന്റെ തീക്ഷണത എന്ന്‍കണ്ണുകള്‍ ,

അറിയാതെ

വരില്ലൊരു വസന്തെം ,ഇനിയില്ലൊരു ശിശിരം,

ഇനിയെന്ന് മീ വേനല്‍-

വേനല്‍

ദാഹം സമിച്ചു,

തളര്നോരെന്‍ കാലുകള്‍ക്കു ഇനി വിശ്രേമം....

എന്ന്‍ മിഴിവതിലടക്കാന്‍ സമയമായി...

സയിക്കട്ടെ എന്ന്‍ ജീവനിവിടെ

എനിക്ക് വേണ്ടിയും ഉയരും

ഇവിടെ ഒരു സ്മാരകം ....

ദാഹ ജലത്തിനായി രേക്ത സാക്ഷിയയതിന്‍ പേരില്‍ .........................!!!!!

Sunday, August 16, 2009

മിഴിനീരോ ,അതോ കണ്ണുനീരോ ...?


നേര്‍ത്തൊരു സീല്കര സബ്ധവുമായിനീ വന്നനഞു എന്നരികേ ,

പുലരി തന്‍ തണുപ്പില്‍ നീ -പെയ്തിറങ്ങി ഒരു മിഴിനീരായി .

വെള്ളിമെഘമേ നീയുംഅലയുന്നുവോ എന്നെ പോലെ .... !

പൊട്ടികരയാന്‍ തുടങ്ങിയോ നിന്‍ മനം ,

എന്ന്‍ ഹൃത്തടം പോല്‍ഇന്നിതാ

നിന്‍ മഴത്തുള്ളികള്‍ആഴ്നിരങ്ങുന്നു എന്ന്‍ മിഴികൊണില്

‍കന്നുനീര്തുള്ളിയും നിന്‍ മഴത്തുള്ളിയും

ഉത്തിരുന്നു വെന്ന്മനിമുത്തുപോലെ .

തുള്ളികള്‍ രണ്ന്ടിലും കണ്നുനു ....

ഇന്നുമേ ഒരു പിടി മരവിച്ച വേദനകള്‍ .

എന്തിനെന്നറിയാതെ പൊഴിയുന്നു തുള്ളികള്‍ ,

സൂര്യ താപത്താല്‍ നീയും ,ദുക്ക ഭാരത്താല്‍ നാനും..........!

ഇരുണ്ടു കൂടിയോരീ കാര്‍മേഘം ,

ഒരു നേര്‍ത്ത തെന്നലില്‍ അലിഞ്ഞു പോകവേ ,

ഒരു നഷ്ട സ്വപ്നമായി എന്നിലും ..... !

പെയ്തിറങ്ങി അവ ഇരു മിഴികളിലും -

ഇരു വഴിയിലായി.....

ഈ മഴ തുള്ളിതന്‍ ഗന്ധമെന്തു ?

സൌങന്ധിഗതിന്‍ സുഗന്ധമാണോ .

ഈമഴ തുള്ളിതന്‍ മധുര്യമെന്തു?

എന്ന്‍ മിഴിതുള്ളിപോള്‍കയ്പ്പും ചവര്പും നിറഞ്ഞതോ ,

അതോതേന്‍കണം തൂകും മധുര്യമാണോ?

എന്തിനിനി ഒരു മടഖ്‌ഖ്‌യാത്രനൂവിന്ര്‍ഗെ ഭൂമിയെ പുല്‍കാന്‍ മടിച്ചു നീ.............

ആകാശ ഗംഗ സരസിലേക്ക് വീണ്ടും .

ഒരു വെള്ളി മേഘമായി മടങ്ങവേ,

അകലെ ഈ നാനും ഭൂമിയെ വിട്ടു-നിന്‍ ഗംഗ സരസ്സില്‍ ,

അലയുന്നു ഒരു കുഞ്ഞു താരമായി....

നമ്മുടെ ഈ സംഗമം -

എത്ര മനോഹരം .

Saturday, August 15, 2009


വന്നനയുകയണോ വീണ്ടും ഈ വേനല്‍

നിന്നകലുകയാണോ സ്നേഹസങരതിന്‍ അലയൊലികള്‍

എന്തിനീ ആകാശ ഗങ്ങസരസില്‍ നീ

എന്നിലെക്കായ്‌ നീ അടുത്തുപോയി

എന്നിലെക്കായ്‌ നീ അലിഞ്ഞു ചേര്ന്നു

നമ്മാലോന്നായി കയറിയ കല്‍പടവുകള്‍

ഓര്‍മയായി മാരിയോ ഈ കൊടും വേനലില്‍

ജീവിത സാഗര തിരകള്‍ തുഴയാവേ ,

ആഴിതന്‍ അലകളില്‍ -

അലയുന്ന എന്നെ നീ

സ്നേഹ തെരലിയായി

വന്നു വിളിച്ചു നീ......

കാലമാകുന്നു ഈ ജീവിതം

കറുത്ത യമാത്തിന്‍ kayikalil



Tuesday, August 11, 2009

ormakal marikkumo

ഓര്‍മതന്‍ പുസ്തക താളില്‍-

അന്നാദ്യമായി ഓരോ പദം ,

ചെര്‍നലാന്കരിചീടാവേ

എഎതോ നിശാഗന്ധി പോലെ

നീ എപ്പോഴോ ഓരോര-

മ്മതന്‍ പൊന്മയില്‍ പീലി പോല്‍

thഴുകവേ ..........

ഒരു നിമിഷത്തില്‍ ഒരായിരം

നിനവുകള്‍ നിനക്കായ്‌

നെയ്തു കൂടിയോര

സന്ധ്യകള്‍ .......!

സ്മൃതിയില്‍ നിന്നുയരുമീ

നിന്‍ മന്ദഹാസം

ഇന്നെന്‍ മിഴിനീരല്‍

അലിഞ്ഞില്ലതയ്തും

അറിയുന്നു നാന്‍

എല്ലാം ഒര്മാക്കള്‍

matremennu

നോവിന്‍റെ സ്മ്രിതികള്‍

എനിക്ക് ചുറ്റും മൂകതയാണ്

ഏതോ നിമിഷത്തില്‍

എന്നില്‍ ഒരു എഗനധത

പിറവിയെടുത്തു...

ഇരുളിന്റെ ചീളുകള്‍

ഒന്നോനായി എന്നിലേക്ക്‌കു

ആഴ്നിരന്കുന്നു

കരളിന്റെ അകത്തളത്തില്‍

ഇന്നുമൊരു വേദന

വേരറ്റു കിടപ്പു‌

അവള്‍ എന്ന്‍ കിനാവിലെ

കൊച്ചനുജത്തി ...

ഇന്നെന്ഗോ മരഞ്ഞുപോയെ

ഒരു കൊച്ചുതരാമായി.

എന്ന്‍ അനുജത്തി -

എന്ന്ജീവരെക്തമായി ,

എന്ന്‍ ഹൃടെയാ തുടിപ്പായി .

അറിയാതെ എപ്പോഴോ

അന്ന്ഞുപോയന്നവല്‍

രിന്തിരിപോലെ

ഒരു medamasarav