Monday, August 31, 2009

ദാഹം


ആകാശവീധിതന്‍ ത്ഴ്വരത്തിലൂടെഞാന്‍ ഈ ജീവിതം

തണ്ടാന്‍ -തുടങ്ങിയിട്ട് വര്‍ഷങ്ങളേറെ ,

അറിയാതെ തളര്‍ന്നു വീണു-

ഞാന്‍ ഈ

കണകയത്തില്‍ എന്ന്‍ ,

വധാനംബുജം വാടിത്തളര്‍ന്ന് ഈ ഉ‌ഷരഭൂമിയില്‍ .

ഇത് വേനല്‍മനസിലും, നഭസിലും..

ജീവിതത്തിന്‍ വഴിയിലൂടൊരു ,

പ്രദക്ഷിണം വേനലില്‍ വേവുന്നോരെന്റെ നാവ് ,

ഹാവൂ, ദൂരെ ഒരു വാട്ടര്‍ ,

ടാപ്പ്‌ ആര്‍ത്തിയൂടെ ചെന്ന് നോക്കി ഒരുതുള്ളി വെള്ളം !!!!

അല്ലഇട്ടു വീഴുന്നു ചുകപ് നിറമാര്‍ന്ന............

അയ്യോ രേക്തസക്ഷികള്‍

ഇവിടെ കാണാം നിറയെ ചുകപ്പു മത്രേംമാമല നാടോ ഇത്

മടക്കയാത്ര .........

ഹും എവിടെ എങ്ങിലും ഇത്തിരി ദാഹജലം ........

മലനിരകളിനിടവഴികലോരോന്നായി

എന്ന്‍ കാല്‍പാടുകള്‍ പിന്നിടിവേ

അരുവിതന്‍ അലയൊലി കേട്ട് പാജങ്ങടുക്കവേ ,

ആറ്റു വക്കതൊരു സ്ത്രീ ഞാന്‍ മാദിയമ്മ....!

ഇവിടെ കുടിവെള്ളമില്ല

ഞാന്‍ നടന്നെതിയതീ പ്ലാച്ചിമടയില്‍.

ജീവിത യാത്രയില്‍ വീണ്ടുമേ നടന്നു നീങവെ ,

അറിയാതെ മനസ് മന്ത്രിച്ചു

ദേവത്തിന്‍ നാട്ടിലും കുടിവെള്ള ദാരിദ്രം .

തളരുന്ന മിഴി വാതിലിന്‍ വിടവിലൂടെ ,

കണ്ടു ഞാന്‍ ഒരു കൃഷ ഗാത്രനെ-

ഒരു കുപ്പി വെള്ളമായി.....

അരികിലെത്തി ഒരുതുള്ളി


ഞാന്‍ എത്തിയത് കര്‍ഷകന്‍റെ അരികിലായിരുന്നു..

.കൈയിലോ വിഷകുപ്പി നിറച്ച വെള്ളമായിരുന്നു.

മലയിറങ്ങി നടക്കുമ്പോള്‍ മനസെന്നോട് മന്ത്രിച്ചു

നിന്നിലും വന്നുവോ വേനല്

‍ഋതുക്കള്‍ ഈ ഭൂമി മറന്നുപോയെന്നു -

ഇവുടുത്തെ നെല്പാടങ്ങള്‍ എന്നോട് വിളിച്ചു പറഞ്ഞു .

ദിവാകരന്റെ തീക്ഷണത എന്ന്‍കണ്ണുകള്‍ ,

അറിയാതെ

വരില്ലൊരു വസന്തെം ,ഇനിയില്ലൊരു ശിശിരം,

ഇനിയെന്ന് മീ വേനല്‍-

വേനല്‍

ദാഹം സമിച്ചു,

തളര്നോരെന്‍ കാലുകള്‍ക്കു ഇനി വിശ്രേമം....

എന്ന്‍ മിഴിവതിലടക്കാന്‍ സമയമായി...

സയിക്കട്ടെ എന്ന്‍ ജീവനിവിടെ

എനിക്ക് വേണ്ടിയും ഉയരും

ഇവിടെ ഒരു സ്മാരകം ....

ദാഹ ജലത്തിനായി രേക്ത സാക്ഷിയയതിന്‍ പേരില്‍ .........................!!!!!

No comments:

Post a Comment