Sunday, August 16, 2009

മിഴിനീരോ ,അതോ കണ്ണുനീരോ ...?


നേര്‍ത്തൊരു സീല്കര സബ്ധവുമായിനീ വന്നനഞു എന്നരികേ ,

പുലരി തന്‍ തണുപ്പില്‍ നീ -പെയ്തിറങ്ങി ഒരു മിഴിനീരായി .

വെള്ളിമെഘമേ നീയുംഅലയുന്നുവോ എന്നെ പോലെ .... !

പൊട്ടികരയാന്‍ തുടങ്ങിയോ നിന്‍ മനം ,

എന്ന്‍ ഹൃത്തടം പോല്‍ഇന്നിതാ

നിന്‍ മഴത്തുള്ളികള്‍ആഴ്നിരങ്ങുന്നു എന്ന്‍ മിഴികൊണില്

‍കന്നുനീര്തുള്ളിയും നിന്‍ മഴത്തുള്ളിയും

ഉത്തിരുന്നു വെന്ന്മനിമുത്തുപോലെ .

തുള്ളികള്‍ രണ്ന്ടിലും കണ്നുനു ....

ഇന്നുമേ ഒരു പിടി മരവിച്ച വേദനകള്‍ .

എന്തിനെന്നറിയാതെ പൊഴിയുന്നു തുള്ളികള്‍ ,

സൂര്യ താപത്താല്‍ നീയും ,ദുക്ക ഭാരത്താല്‍ നാനും..........!

ഇരുണ്ടു കൂടിയോരീ കാര്‍മേഘം ,

ഒരു നേര്‍ത്ത തെന്നലില്‍ അലിഞ്ഞു പോകവേ ,

ഒരു നഷ്ട സ്വപ്നമായി എന്നിലും ..... !

പെയ്തിറങ്ങി അവ ഇരു മിഴികളിലും -

ഇരു വഴിയിലായി.....

ഈ മഴ തുള്ളിതന്‍ ഗന്ധമെന്തു ?

സൌങന്ധിഗതിന്‍ സുഗന്ധമാണോ .

ഈമഴ തുള്ളിതന്‍ മധുര്യമെന്തു?

എന്ന്‍ മിഴിതുള്ളിപോള്‍കയ്പ്പും ചവര്പും നിറഞ്ഞതോ ,

അതോതേന്‍കണം തൂകും മധുര്യമാണോ?

എന്തിനിനി ഒരു മടഖ്‌ഖ്‌യാത്രനൂവിന്ര്‍ഗെ ഭൂമിയെ പുല്‍കാന്‍ മടിച്ചു നീ.............

ആകാശ ഗംഗ സരസിലേക്ക് വീണ്ടും .

ഒരു വെള്ളി മേഘമായി മടങ്ങവേ,

അകലെ ഈ നാനും ഭൂമിയെ വിട്ടു-നിന്‍ ഗംഗ സരസ്സില്‍ ,

അലയുന്നു ഒരു കുഞ്ഞു താരമായി....

നമ്മുടെ ഈ സംഗമം -

എത്ര മനോഹരം .

No comments:

Post a Comment